• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഗുരുവായൂർ നടയിൽത്തന്നെ വിവാഹ രജിസ്ട്രേഷൻ;ഉദ്ഘാടനം 20-ന്

ckmnews by ckmnews
December 17, 2024
in Kerala
A A
ഗുരുവായൂർ നടയിൽത്തന്നെ വിവാഹ രജിസ്ട്രേഷൻ;ഉദ്ഘാടനം 20-ന്
0
SHARES
166
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഗുരുവായൂർ: ഒടുവിൽ ആകാത്തിരിപ്പവസാനിക്കുകയാണ്. ഗുരുവായൂർക്ഷേത്രനടയിൽ വിവാഹരജിസ്ട്രേഷൻ കേന്ദ്രം 20- ന് തുറക്കും.നടയിൽ താലികെട്ടിയാൽ വിവാഹം രജിസ്റ്റർചെയ്യാൻ ഇനി നഗരസഭാ ഓഫീസിലേക്കു പോകേണ്ടാ. കല്യാണമണ്ഡപങ്ങൾക്കു തൊട്ടു കിഴക്കാണ് ഗുരുവായൂർ നഗരസഭയും ഗുരുവായൂർ ദേവസ്വവും ചേർന്ന് രജിസ്ട്രേഷൻ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. വൈകീട്ട് നാലിന് തദ്ദേശവകുപ്പുമന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.വരനും വധുവിനും ബന്ധുക്കൾക്കും വിശ്രമിക്കാനുള്ള സൗകര്യമുണ്ട്.രണ്ടു ജീവനക്കാരുണ്ടാകും.ഞായറാഴ്ചകളിലും മറ്റ് പൊതു അവധിദിവസങ്ങളിലും പ്രവർത്തിക്കും. രജിസ്ട്രേഷനാവശ്യമായ രേഖകൾ കൈവശമുണ്ടാകണം. ഗുരുവായൂരിൽ രാവിലെ അഞ്ചു മുതൽ കല്യാണങ്ങൾ നടക്കുന്നുണ്ട്. നഗരസഭാ ഓഫീസിൽ രജിസ്ട്രേഷൻ ആരംഭിക്കുന്നത് രാവിലെ പത്തിനാണ്. എന്നാൽ, വിവാഹസംഘങ്ങളുടെ സൗകര്യാർഥം ക്ഷേത്രനടയിലെ രജിസ്ട്രേഷൻ കൗണ്ടർ രാവിലെ ആറര മുതൽ പ്രവർത്തിപ്പിക്കാനാകുമോയെന്ന കാര്യം ആലോചിക്കുമെന്ന് നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് പറഞ്ഞു.

Related Posts

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പത്തൊന്‍പതുകാരൻ അറസ്റ്റില്‍
Crime

August 12, 2026
112
‘ഇരുമ്പ് ചങ്ങല വേണ്ട, ശുദ്ധീകരിച്ച കുടിവെള്ളം നല്‍കണം’: ആനകളുടെ ക്ഷേമത്തിന് മാർഗനിർദേശങ്ങളുമായി ഹൈക്കോടതി
Kerala

40
കുറ്റിപ്പുറം ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

860
യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു

73
പിന്നാക്കവിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ്പ് കുടിശ്ശിക തീർത്ത് സർക്കാർ; 30 കോടി അധികമായി അനുവദിച്ചു

58
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

41
Next Post
മന്ത്രി എ കെ ശശീന്ദ്രന്റെ രാജി ഇന്നുണ്ടായേക്കും, NCP യിൽ നിർണായക നീക്കങ്ങൾ

Recent News

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പത്തൊന്‍പതുകാരൻ അറസ്റ്റില്‍

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; പത്തൊന്‍പതുകാരൻ അറസ്റ്റില്‍

August 12, 2026
112
‘ഇരുമ്പ് ചങ്ങല വേണ്ട, ശുദ്ധീകരിച്ച കുടിവെള്ളം നല്‍കണം’: ആനകളുടെ ക്ഷേമത്തിന് മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

‘ഇരുമ്പ് ചങ്ങല വേണ്ട, ശുദ്ധീകരിച്ച കുടിവെള്ളം നല്‍കണം’: ആനകളുടെ ക്ഷേമത്തിന് മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

August 12, 2026
40
കുറ്റിപ്പുറം ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

കുറ്റിപ്പുറം ‘ചോറും മീനും’ ഹോട്ടലിലെ കൂട്ടയടി; അഞ്ച് പേർക്കെതിരെ കേസ്

August 12, 2026
860
യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു

യൂണിഫോമിന്റെ പേരിൽ തട്ടിപ്പ്,​ ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിനായി പൊടിച്ച പൊലീസ് ട്രെയിനിയെ പിരിച്ചുവിട്ടു

August 12, 2026
73
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025