Crime

crime-news

അതിർത്തി തർക്കത്തിനിടെ സഹോദരങ്ങൾ തമ്മിൽ സംഘർഷം; ഒരാൾക്ക് വെട്ടേറ്റു

സഹോദരങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾക്ക് വെട്ടേറ്റു. പാലക്കാട് ഒറ്റപ്പാലം മീറ്റ്നയിലാണ് സംഭവം. മീറ്റ്ന പാറയ്ക്കൽ വീട്ടിൽ ബാലകൃഷ്ണനെ, സഹോദരൻ ബാലസുബ്രഹ്മണ്യനും മകൻ സുരേഷ് ഗോപിയും ചേർന്ന് ആക്രമിക്കുകയായിരുന്നു....

Read moreDetails

റോഡരികില്‍ വാഹനം നിർത്തിയതിനെച്ചൊല്ലി തർക്കം; പാലക്കാട് യുവാവിന് കുത്തേറ്റു

പാലക്കാട്: റോഡരികില്‍ വാഹനം നിർത്തിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ പാലക്കാട് യുവാവിന് കുത്തേറ്റു. കുഴൽമന്ദം പുതുക്കോട് സ്വദേശി സന്ദീപിനാണ് കുത്തേറ്റത്. പുതുക്കോട് കുറുംബ ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി ഉത്സവത്തിനിടെ...

Read moreDetails

തൃശ്ശൂരിൽ പരിശീലനത്തിന് എത്തിയ 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

അയ്യന്തോൾ: തൃശ്ശൂരിൽ ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. അയ്യന്തോൾ സ്വദേശി കൽഹാര അപ്പാർട്ട്മെന്‍റിൽ സുരേഷ്...

Read moreDetails

വേട്ടയാടിപ്പിടിച്ച മാനിന്റെ ഇറച്ചി വിൽപനയ്ക്ക് പാക്ക് ചെയ്ത നിലയിൽ, മലപ്പുറത്ത് പാമ്പുപിടുത്തക്കാരൻ പിടിയിൽ

മലപ്പുറം: വേട്ടയാടിപ്പിടിച്ച മാനിറച്ചിയുമായി വഴിക്കടവ് സ്വദേശിയായ മുൻ പാമ്പുപിടുത്തക്കാരൻ വനംവകുപ്പിന്റെ പിടിയിൽ. വഴിക്കടവ് പൂവത്തിപ്പൊയിൽ പിലാത്തൊടിക മുജീബ് റഹ്‌മാനാണ് (42) അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയോടെ പാക്കറ്റുകളിലാക്കി വിൽപനക്ക്...

Read moreDetails

ഇരുതലമൂരിയെ കുപ്പിയിലാക്കി കടത്താൻ ശ്രമം; യുവാവ് പിടിയിൽ

തിരുവനന്തപുരം: ഇരുതലമൂരിയെ കടത്താൻ ശ്രമിച്ച യുവാവിനെ വനം വകുപ്പ് പിടികൂടി.വെള്ളിയാഴ്ച വൈകുന്നേരം കന്യാകുമാരി പാങ്കുടിയിലായിരുന്നു സംഭവം. മാർത്താണ്ഡം സ്വാമിയാർ മഠം സ്വദേശി ശിവകുമാറിനെയാണ് പിടികൂടിയത്. കുപ്പിക്കുള്ളിൽ ഇരുതലമൂരി...

Read moreDetails
Page 50 of 147 1 49 50 51 147

Recent News