സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 440 രൂപയാണ് കൂടിയിരിക്കുന്നത്. ഇന്നും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,000ന് മുകളില്‍ തന്നെയാണ്. പവന് 73,040...
Read moreDetailsകല്യാണ സീസൺ ഒക്കെ ആയതിനാൽ പലരും സ്വർണം വാങ്ങാൻ ആലോചിക്കുന്ന സമയമായിരിക്കും അല്ലെ? എന്നാൽ ശ്രദ്ധിക്കൂ .. ഇന്നത്തെ സ്വർണ വിലനിലവാരം അറിയാം.സ്വർണ്ണ വിലയിൽ ഇന്നും വർധനവ്...
Read moreDetailsഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇന്ന് ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ എട്ടുപൈസയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 84.38 എന്ന നിലയിലേക്കാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നത്. തിങ്കളാഴ്ച 27 പൈസയുടെ...
Read moreDetailsസ്വര്‍ണ വിലയിലും തൃശൂർ പൂരത്തിന്റെ ആവേശം. പവൻ വില കൊട്ടിക്കയറി. ഒറ്റയടിക്ക് 2,000 രൂപയാണ് പവന് വർധിച്ചത്. ഇതോടെ ഒരു പവന് ഇന്നത്തെ വില 72,200 രൂപയായി....
Read moreDetailsപഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ അട്ടാരി-വാഗ അതിര്‍ത്തിയിലൂടെയുള്ള വ്യാപാരം നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് കുതിച്ചുയര്‍ന്ന് കുങ്കുമപ്പൂവിന്റെ വില.നിലവില്‍ സ്വര്‍ണത്തേക്കാള്‍ വേഗത്തിലാണ് കുങ്കുമപ്പൂവിന്റെ വില കുതിച്ചുയരുന്നത്. ഒരു കിലോ കുങ്കുമപ്പൂവിന്റെ വില...
Read moreDetails© 2025 CKM News - Website developed and managed by CePe DigiServ.
© 2025 CKM News - Website developed and managed by CePe DigiServ.