ADVERTISEMENT

Kerala

CKM News covers the latest news and developments from across the state, focusing on local politics, culture, economy, and society. Stay updated on the most important stories from Malappuram, Changaramkulam, and other regions in Kerala, including key events, government policies, infrastructure projects, and social issues that impact the lives of Keralites.

ആറ്റിങ്ങൾ പൂവൻപാറയിലെ കൂട്ട അപകടത്തിൽ ഒരു മരണം; അപകടമുണ്ടാക്കിയത് കഴക്കൂട്ടം സ്റ്റേഷനിലെ എഎസ്ഐ

തിരുവനന്തപുരം : ആറ്റിങ്ങൽ പൂവൻപാറയിലെ കൂട്ട വാഹനാപകടത്തിൽ നിർണായക ട്വിസ്റ്റ്. അപകടം സൃഷ്ടിച്ചത് കഴക്കൂട്ടം സ്റ്റേഷനിലെ എഎസ് ഐ ശ്രീജിത്ത്. ശ്രീജിത്ത് ഓവർടേക്കിങിന് ശ്രമിക്കവെ മാരുതി കാറിന്...

Read moreDetails

വിദ്യാർഥികളിലെ ലഹരി ഉപയോഗം; ബോധവൽക്കരണത്തിന് എക്സൈസ്, പൊലീസ് സേനകളുടെ സഹകരണത്തോടെ വിപുലമായ പദ്ധതികളൊരുക്കി സർക്കാർ

വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ദുരുപയോഗവും ആസക്തിയും തടയുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ച് സർക്കാർ . ലഹരി വസ്തുക്കള്‍ക്കെതിരെയുള്ള ബോധവൽക്കരണം,സമൂഹത്തെ ശാക്തീകരിക്കല്‍, ആരോഗ്യകരമായ ജീവിതശൈലി പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പിന്തുണ സംവിധാനങ്ങള്‍...

Read moreDetails

ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ച സംഭവം; രണ്ട് പേർ പിടിയിൽ, ക്രെയിൻ കണ്ടെത്തിയത് കോട്ടയത്ത് നിന്ന്

ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോട്ടയം രാമപുരത്ത് നിന്നാണ് ക്രെയിൻ കണ്ടെത്തിയത്. പൊൻകുന്നം സ്വദേശി ബിബിൻ, എരുമേലി സ്വദേശി...

Read moreDetails

‘സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള പദ്ധതികളെ എതിർക്കും’; വിവാദനിലപാട് ആവർത്തിച്ച് കാന്തപുരം

കോഴിക്കോട്: മെക് 7 വ്യായാമ കൂട്ടായ്മയെ ലക്ഷ്യം വെച്ചുള്ള വിവാദ പ്രസ്താവന ആവർത്തിച്ച് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ. കഴിഞ്ഞ ദിവസം കുറ്റ്യാടിയിൽ നടത്തിയ പ്രസംഗത്തിലാണ് കാന്തപുരം തൻ്റെ...

Read moreDetails

മൃഗശാലയിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ എസ് ഐ അറസ്റ്റിൽ; പിന്നാലെ സസ്പെൻഷനും

തിരുവനന്തപുരം: തമിഴ്നാട് സ്വദേശിയായ യുവതിക്ക് നേരെ മൃഗശാലയിൽ ലൈംഗികാതിക്രമം നടത്തിയ തുമ്പ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐയും നെയ്യാറ്റിൻകര സ്വദേശിയുമായ ഷിബു അറസ്റ്റിൽ. പിന്നാലെ സസ്പെൻഷൻ....

Read moreDetails
Page 1146 of 1390 1 1,145 1,146 1,147 1,390

Recent News