• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, May 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മോഡലിങിന്റെ മറവിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും: സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധം; റിമാൻഡ് റിപ്പോർട്ട്

cntv team by cntv team
May 21, 2026
in Kerala
A A
മോഡലിങിന്റെ മറവിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും: സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധം; റിമാൻഡ് റിപ്പോർട്ട്
0
SHARES
44
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മോഡലിങിന്റെ മറവിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും നടത്തിയ കേസിലെ മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമെന്ന് റിമാൻഡ് റിപ്പോർട്ട്. പരാതിക്കാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത് സിന്ധുവാണ്. ഇത് പരാതിക്കാരിയുടെ ഭർത്താവിന്റെ ഫോണിലേക്ക് അയച്ചു നൽകി. സിന്ധു മറ്റ് പ്രതികൾക്ക് പണം നൽകിയതിന് തെളിവുണ്ടെന്നും കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.പരാതിക്കാരിയെ കോളയിൽ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചാണ് പീഡനത്തിനിരയാക്കിയത്. പരാതിക്കാരിയെ രണ്ടാംപ്രതി ചൂരൽ ഉപയോഗിച്ച് മർദിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ‌ പറയുന്നു. കേസിൽ മൊത്തം 5 പ്രതികൾ. രണ്ടും അഞ്ചും പ്രതികൾ പിടിയിലാകാൻ ഉണ്ട്. ഒന്നാം പ്രതി സിന്ധു, മൂന്നാം പ്രതി മഞ്ജിമ നാലാം പ്രതി അലീന എന്നിവരാണ് പിടിയിലായ പ്രതികൾ

മുഖ്യപ്രതി സിന്ധുവിന്റെ വാട്സാപ്പ് സ്ക്രീൻ ഷോട്ട് ലഭിച്ചിരുന്നു. സിന്ധു ആവശ്യകാർക്ക് യുവതികളുടെ ചിത്രങ്ങൾ വാട്സപ്പിൽ അയച്ചുനൽകും. ശേഷം റേറ്റ് അറിയിക്കും. വാട്ടസ്പ്പ് വഴി തന്നെ ഡീലും ഉറപ്പിക്കും. ഇക്കാര്യങ്ങൾ സിന്ധുവിന്റെ സ്ക്രീന്ഷോട്ടിൽ വ്യക്തം. കൊച്ചിയിൽ എത്തിച്ച സിന്ധുവിനെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജൂൺ 4 വരെ റിമാൻഡ് ചെയ്തു. മുഖ്യപ്രതിയെ ചോദ്യം ചെയ്യുന്നതുവഴി കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണസംഘം.

Related Posts

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ‘സോന ജീവനൊടുക്കിയത്’; രജിന്‍ലാലിന് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ്
Kerala

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ‘സോന ജീവനൊടുക്കിയത്’; രജിന്‍ലാലിന് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ്

May 21, 2026
86
സർക്കാർ ഓണറേറിയം കൂട്ടിയതിൽ സന്തോഷം പങ്കിട്ട് ആശമാർ; സെക്രട്ടേറിയറ്റിന് മുന്നിൽ പായസം പങ്കിട്ട് ആഘോഷം
Kerala

സർക്കാർ ഓണറേറിയം കൂട്ടിയതിൽ സന്തോഷം പങ്കിട്ട് ആശമാർ; സെക്രട്ടേറിയറ്റിന് മുന്നിൽ പായസം പങ്കിട്ട് ആഘോഷം

May 21, 2026
49
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് പരോൾ; അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി
Kerala

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് പരോൾ; അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി

May 21, 2026
123
സഹോദരൻ ടിവിയുടെ റിമോട്ട് നൽകിയില്ല; പാലക്കാട്ട് പന്ത്രണ്ടുകാരൻ ജീവനൊടുക്കി
Kerala

സഹോദരൻ ടിവിയുടെ റിമോട്ട് നൽകിയില്ല; പാലക്കാട്ട് പന്ത്രണ്ടുകാരൻ ജീവനൊടുക്കി

May 21, 2026
476
പുതിയ തുടക്കം; പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു
Kerala

പുതിയ തുടക്കം; പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

May 21, 2026
75
ടെലിഫോൺ അലവൻസ് 11000 രൂപ, അതിഥി സൽക്കാ‍രത്തിന് 8000 രൂപ; എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും അറിയാം
Kerala

ടെലിഫോൺ അലവൻസ് 11000 രൂപ, അതിഥി സൽക്കാ‍രത്തിന് 8000 രൂപ; എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും അറിയാം

May 21, 2026
195
Next Post
കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ‘സോന ജീവനൊടുക്കിയത്’; രജിന്‍ലാലിന് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ്

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: 'സോന ജീവനൊടുക്കിയത്'; രജിന്‍ലാലിന് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ്

Recent News

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ‘സോന ജീവനൊടുക്കിയത്’; രജിന്‍ലാലിന് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ്

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം: ‘സോന ജീവനൊടുക്കിയത്’; രജിന്‍ലാലിന് പങ്കില്ലെന്ന നിഗമനത്തില്‍ പൊലീസ്

May 21, 2026
86
മോഡലിങിന്റെ മറവിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും: സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധം; റിമാൻഡ് റിപ്പോർട്ട്

മോഡലിങിന്റെ മറവിൽ മനുഷ്യക്കടത്തും സെക്സ് റാക്കറ്റും: സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധം; റിമാൻഡ് റിപ്പോർട്ട്

May 21, 2026
44
ഇനി മദ്രസകളിലും ‘വന്ദേമാതരം’; ബംഗാളിലെ സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും ദേശീയഗീതം നിർബന്ധമാക്കി

ഇനി മദ്രസകളിലും ‘വന്ദേമാതരം’; ബംഗാളിലെ സ്കൂളുകൾക്ക് പിന്നാലെ മദ്രസകളിലും ദേശീയഗീതം നിർബന്ധമാക്കി

May 21, 2026
69
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വിദ്യാർത്ഥികൾക്ക് രചന ശിൽപശാല സംഘടിപ്പിച്ചു

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല വിദ്യാർത്ഥികൾക്ക് രചന ശിൽപശാല സംഘടിപ്പിച്ചു

May 21, 2026
84
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025