സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 സെല്‍ഷ്യസ് മുതല്‍ 3 സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട്...
Read moreDetailsഇടുക്കി: മൂന്നാറിലെ സഞ്ചാരികൾക്കായി ഏർപ്പെടുത്തിയ റോയൽ വ്യൂ ഡബിൾ ഡക്കർ ബസിൽ ഘടിച്ചിരിക്കുന്ന ലൈറ്റുകൾ ഒന്നും തെളിക്കാനുള്ളതല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ....
Read moreDetailsകേരള പൊലീസ് ഫുട്ബാൾ ടീം നാല്പത് വയസ്സിലെത്തി നിൽക്കുമ്പോൾ നമ്മുടെ സുവർണ്ണ നേട്ടങ്ങളിൽ ബൂട്ട് അണിഞ്ഞവർ വീണ്ടും ഗ്രൗണ്ടിലിറങ്ങി. കാലം പിന്നിട്ടപ്പോൾ ഒപ്പം നടന്നവർ തിരുവനന്തപുരം ചന്ദ്രശേഖരൻ...
Read moreDetailsതിരുവനന്തപുരം: നെടുമങ്ങാട് ട്യൂഷൻ സെന്റർ ഉടമ പോക്സോ കേസിൽ അറസ്റ്റിൽ. കല്ലറ ഭരതന്നൂരിൽ പ്രവർത്തിക്കുന്ന നളന്ദ ട്യൂഷൻ സെന്റർ നടത്തുന്ന പ്രഭാസ് എന്നയാളെയാണ് പാങ്ങോട് പൊലീസ് അറസ്റ്റ്...
Read moreDetailsബസ്സോടിക്കുന്നതിനിടെ മൊബൈൽഫോൺ ഉപയോഗിച്ച കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി മോട്ടോർവാഹനവകുപ്പ്. ബത്തേരി ഡിപ്പോയിലെ ജീവനക്കാരനായ സിയാദിനെതിരേയാണ് നടപടി. മൂന്നുമാസത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്. വാഹനം ശരിയായ രീതിയിൽ ഓടിക്കുന്നതിനെക്കുറിച്ച്...
Read moreDetails