Kerala

CKM News covers the latest news and developments from across the state, focusing on local politics, culture, economy, and society. Stay updated on the most important stories from Malappuram, Changaramkulam, and other regions in Kerala, including key events, government policies, infrastructure projects, and social issues that impact the lives of Keralites.

കൊല്ലത്ത് ഓട്ടിസം ബാധിതയായ ആറ് വയസുകാരിയുടെ മരണം; കുട്ടി ലൈംഗിക അതിക്രമം നേരിട്ടതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊല്ലത്ത് ഭിന്നശേഷിക്കാരിയായ ആറ് വയസുകാരിയുടെ മരണത്തില്‍ ദുരൂഹത. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞതാണ് അന്വേഷണത്തില്‍ വഴിത്തിരിവായിരിക്കുന്നത്. കുട്ടിയുടെ ബന്ധുവും അയല്‍വാസിയുമായ 14 വയസുകാരന്‍ കുട്ടിയെ...

Read moreDetails

കോഴിക്കോട് ലൈംഗികത്തൊഴിലിന് പിടിയിലായ സംഘം പ്രവർത്തിച്ചിരുന്നത് വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ

കോഴിക്കോട് മലാപ്പറമ്പ് സ്ത്രീകളെ എത്തിച്ചു ലൈംഗികത്തൊഴിൽ നടത്തിയ സംഘം ഇടപാടുകൾ നടത്തിയിരുന്നത് തികച്ചും പ്രൊഫഷണൽ രീതിയിൽ. വാട്‌സാപ് ഗ്രൂപ്പിലൂടെ വരുന്ന ഇടപാടുകാർ ഫ്ളാറ്റിലെ കൗണ്ടറിൽ പണമടച്ചാണ് ഇടപാടുകൾ...

Read moreDetails

‘മാസപ്പടി കേസില്‍ സിബിഐ അന്വേഷണം വേണ്ട’; ഹൈക്കോടതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യവാങ്മൂലം

മാസപ്പടി കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യവാങ്മൂലം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ എംആര്‍ അജയന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് മുഖ്യമന്ത്രി നിലപാട്...

Read moreDetails

തൃശൂരിൽ ഭാര്യയെ സംശയിച്ച് കൊലപാതകം: മരിച്ചത് കറുത്ത ചരട് കഴുത്തിൽ കുരുങ്ങി, കുളത്തിൽ നിന്ന് ചരട് കണ്ടെത്തി

തൃശൂർ: മറ്റൊരാളുടെ ബൈക്കിൽ യാത്ര ചെയ്യുന്നത് കണ്ട ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്ന കേസിൽ ദിവ്യയെ കൊലപ്പെടുത്തിയത് കറുത്ത ചരട് കഴുത്തിൽ മുറുക്കിയെന്ന് ഭ‌ർത്താവും പ്രതിയുമായ കുഞ്ഞുമോന്റെ...

Read moreDetails

MSC എൽസ ചരക്ക് കപ്പൽ മുങ്ങിയ സംഭവം; കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് സർക്കാർ

കൊച്ചി തീരത്തിനോട് ചേർന്ന് MSC എൽസ ചരക്ക് കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ. കഴിഞ്ഞ മാസം 25ന് MSC...

Read moreDetails
Page 59 of 706 1 58 59 60 706

Recent News