പത്തനംതിട്ട മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ അവ്യക്തതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഗര്‍ഭിണിയായതും...
Read moreDetailsഅഹമ്മദാബാദ് എയര്‍ഇന്ത്യ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ഏക വ്യക്തി, വിശ്വാസ്‌കുമാര്‍ രമേശ്, അതേ അപകടത്തില്‍ മരണമടഞ്ഞ സഹോദരന്റെ അന്ത്യകര്‍മങ്ങള്‍ക്കായി ആശുപത്രി വിട്ടു. അഹമ്മദാബാദിലെ സിവിക് ആശുപത്രിയില്‍ ചികിത്സയില്‍...
Read moreDetailsസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഇന്ന്400 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 74,000 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. ഒരു ഗ്രാം...
Read moreDetailsതിരൂർ പഴങ്കുളങ്ങര സ്വദേശി കീഴേപ്പാട്ട് അബൂബക്കർ എന്ന അബു (74)അന്തരിച്ചു.കീഴേപ്പാട്ട് ടെക്സ്റ്റൈൽ സ് ഉടമയാണ്.ഭാര്യ:ഫാത്തിമ.മക്കൾ:ഷനോജ് ബിനോജ്,നിഷ.ഖബറടക്കം നാളെ രാവിലെ 8 മണിക്ക് കോട്ട് ജുമുഅ പള്ളി ഖബർസ്ഥാനിൽ
Read moreDetailsഹയർ സെക്കണ്ടറി ഒന്നാം വർഷ ക്ലാസുകൾ ഇന്ന് തുടങ്ങും.പ്ലസ് വൺ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9.00 മണിക്ക് തിരുവനന്തപുരം തൈയ്ക്കാട്, ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ...
Read moreDetails© 2025 CKM News - Website developed and managed by CePe DigiServ.
© 2025 CKM News - Website developed and managed by CePe DigiServ.