ADVERTISEMENT

Kerala

CKM News covers the latest news and developments from across the state, focusing on local politics, culture, economy, and society. Stay updated on the most important stories from Malappuram, Changaramkulam, and other regions in Kerala, including key events, government policies, infrastructure projects, and social issues that impact the lives of Keralites.

റിനിക്കെതിരായ സൈബര്‍ ആക്രമണം: രാഹുല്‍ ഈശ്വര്‍, ഷാജന്‍ സ്‌കറിയ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച യുവനടി റിനി ആന്‍ ജോര്‍ജിനെതിരായ സൈബര്‍ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു. എറണാകുളം റൂറല്‍ സൈബര്‍ പൊലീസ് ആണ് കേസടുത്തത്....

Read moreDetails

സംസ്ഥാനത്ത് പാല്‍വില കൂടുമെന്ന് മന്ത്രി, വിലകൂട്ടുക മിൽമ

തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍വില കൂടുമെന്ന് മന്ത്രി ചിഞ്ചു റാണി. ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ വില വര്‍ധിപ്പിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്, എന്നാല്‍ വില വര്‍ധിപ്പിക്കാനുള്ള അധികാരം മില്‍മയ്ക്കാണെന്നും മന്ത്രി...

Read moreDetails

‘വായനയ്ക്ക് ഈ വര്‍ഷം മുതല്‍ ഗ്രേസ് മാര്‍ക്ക്; സ്‌കൂളുകളില്‍ ലൈബ്രറി മാത്രം ഉണ്ടായാല്‍ പോരാ, അവിടെ ഒരു അധ്യാപകനും വേണം’: മന്ത്രി വി ശിവന്‍കുട്ടി

കുട്ടികളുടെ സാഹിത്യോത്സവം അക്ഷരക്കൂട്ട് ഉദ്ഘാടനം ചെയ്ത് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. നമ്മുടെ പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയൊരു ചരിത്ര സംഭവത്തിന് തുടക്കം കുറിക്കുന്നതിന്റെ സന്തോഷത്തിലാണ് ഇന്ന് ഒത്തുചേര്‍ന്നിരിക്കുന്നതെന്ന്...

Read moreDetails

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് നൈപുണ്യ പരിശീലന പരിപാടി, അപേക്ഷ സമര്‍പ്പിക്കാം

സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയുമായി സഹകരിച്ച് നടത്തുന്ന നൈപുണ്യ പരിശീലന പരിപാടിയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ബ്ലോക്ക്‌ചെയിന്‍, സൈബര്‍ സെക്യൂരിറ്റി, പിസിബി...

Read moreDetails

അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച 11കാരി രോഗമുക്തയായി; ആശുപത്രിവിട്ടത് പൂർണ ആരോഗ്യത്തോടെ

കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനൊന്ന് വയസുകാരി രോഗമുക്തയായി. മലപ്പുറം ചേളാരി സ്വദേശിയായ കുട്ടിയാണ് ഇന്നലെ ആശുപത്രി വിട്ടത്. കുട്ടി പൂർണ ആരോഗ്യം വീണ്ടെടുത്തതായി...

Read moreDetails
Page 562 of 1523 1 561 562 563 1,523

Recent News