ADVERTISEMENT

Kerala

CKM News covers the latest news and developments from across the state, focusing on local politics, culture, economy, and society. Stay updated on the most important stories from Malappuram, Changaramkulam, and other regions in Kerala, including key events, government policies, infrastructure projects, and social issues that impact the lives of Keralites.

ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് മുതിര്‍ന്നവരെ സംരക്ഷിക്കാന്‍ പുതിയ നീക്കങ്ങളുമായി മെറ്റ

പ്രായമായ ഉപഭോക്താക്കളെ ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള ആന്റി സ്‌കാം ഫീച്ചറുകളും ബോധവത്കരണ പരിപാടികളും പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയാ ഭീമനായ മെറ്റ. മുതിര്‍ന്ന ഉപയോക്താക്കള്‍ക്കിടയില്‍ ഡിജിറ്റല്‍...

Read moreDetails

ഐ എം വിജയൻ തിരി തെളിച്ചു; സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് തുടക്കം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ 67-ാമത് സ്‌കൂള്‍ ഒളിംപിക്‌സിന് തുടക്കം കുറിച്ചു. കേരളത്തിന്റെ ഫുഡ്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍ ദീപശിഖയ്ക്ക് തിരി കൊളുത്തിയതോടെ തലസ്ഥാനം സ്‌കൂള്‍ ഒളിംപിക്‌സിന്റെ...

Read moreDetails

പൊലീസ് അയച്ച നോട്ടീസിൽ ഐഡന്റിറ്റി വെളിപ്പെടുത്തി; വേടനെതിരായ ലൈംഗിക അതിക്രമ കേസിൽ പരാതിക്കാരി ഹൈക്കോടതിയിൽ

റാപ്പർ വേടനെതിരായ ലൈംഗിക അതിക്രമ കേസിൽ മൊഴിയെടുക്കാനുള്ള പൊലീസിന്റെ നോട്ടീസിനെതിരെ പരാതിക്കാരി ഹൈക്കോടതിയിൽ. പൊലീസ് അയച്ച നോട്ടീസ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണെന്നും നോട്ടീസ് റദ്ദാക്കണമെന്നുമാണ് ആവശ്യം. ഓഗസ്റ്റ്...

Read moreDetails

പിക്കപ്പ് ലോറി ഇടിച്ച് വീട് ഭാഗികമായി തകര്‍ന്നു

പിക്കപ്പ് ലോറി വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. കോയമ്പത്തൂരിൽ നിന്നും കാസർകോടേക്ക് വാഴക്കുലയുമായി പോവുകയായിരുന്ന പിക്കപ്പാണ് അപകടത്തിൽപെട്ടത്. പാലക്കാട് കോങ്ങാട്-ചെർപ്പുളശ്ശേരി റോഡിൽ കോങ്ങാട് പഞ്ചായത്ത് ഓഫീസിന് സമീപം മഞ്ചേരിക്കാവിൽ...

Read moreDetails

ആശങ്കകൾക്കൊടുവിൽ സ്വർണവില കുത്തനെയിടിഞ്ഞു

കൊച്ചി: ആശങ്കകൾക്കൊടുവിൽ സ്വർണവില കുത്തനെയിടിഞ്ഞു. ഒറ്റയടിക്ക് 2480 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 93280 രൂപയായി. അടുത്തിടെ ആദ്യമായിട്ടാണ് ഒരു...

Read moreDetails
Page 481 of 1510 1 480 481 482 1,510

Recent News