യുവനടിയുടെ ബലാത്സംഗ പരാതിയില്‍ നടന്‍ സിദ്ദിഖിന് താത്ക്കാലിക ആശ്വാസം. സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രിംകോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി. ഒരാഴ്ചത്തേക്ക് കൂടി ഇടക്കാല ജാമ്യം തുടരുമെന്ന് കോടതി അറിയിച്ചു....
Read moreDetailsകാസര്‍കോട് : പതിനെട്ട് വര്‍ഷം മുമ്പ് കൊല്ലപ്പെട്ട സഫിയയുടെ തലയോട്ടി കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് മാതാപിതാക്കള്‍ ഏറ്റുവാങ്ങി. മതാചാര പ്രകാരം മകളെ സംസ്ക്കരിക്കണമെന്ന...
Read moreDetailsചെലക്കരയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് പി.വി.അന്‍വര്‍. നിശബ്ദപ്രചാരണ ദിവസം മാധ്യമങ്ങളെ കാണാനാവില്ലെന്ന് പൊലീസ് . എന്നാല്‍ പിന്‍മാറാന്‍ അന്‍വര്‍ തയ്യാറായില്ല. ഹോട്ടലില്‍ എംഎല്‍എ എത്തിയതിനു പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍...
Read moreDetailsതിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ കേസെടുക്കില്ല. അന്വേഷണം അവസാനിപ്പിച്ചതായി പൊലീസ് അറിയിച്ചു.ഗോപാലകൃഷ്ണന്റെ പരാതിയിൽ റിപ്പോർട്ട് സമർപ്പിച്ചതോടെ അന്വേഷണം കഴിഞ്ഞതായാണ് പൊലീസ് വ്യക്തമാക്കുന്നത്....
Read moreDetailsപ്രമുഖ സിനിമ നടിമാരുടെ ഫോട്ടോ കാണിച്ച് ലൈംഗികബന്ധത്തിന് അവസരം നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹനെ(37)...
Read moreDetails