ചങ്ങരംകുളം :കല്ലൂർമ്മ തൃക്കേക്കടവിന് സമീപം താമസിക്കുന്ന പരേതനായ എരിഞ്ഞിപ്പുറത്ത് മുഹമ്മദ് ഭാര്യ കുഞ്ഞായിശുമ്മ (90) നിര്യാതയായി.മക്കൾ : കുഞ്ഞിവാപ്പു , ഫാറൂഖ് , (ഇരുവരും അബുദാബി) ആമിന,നഫീസ...
Read moreDetailsവിദ്യാഭ്യാസ മേഖലയെ കേന്ദ്രസര്‍ക്കാര്‍ കാവിവത്ക്കരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളും പാഠപുസ്തകങ്ങളും കാവിവത്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. പല പ്രമുഖരും ഇരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പദവികളില്‍ ഇന്ന്...
Read moreDetailsകരസേനയുടെ അഗ്‌നിവീർ റിക്രൂട്ട്‌മെൻ്റ് റാലി അടൂരിൽ നവംബർ 06 മുതൽ. ബാംഗ്ലൂർ റിക്രൂട്ടിംഗ് മേഖലാ ആസ്ഥനത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്‌മെൻ്റ്...
Read moreDetailsചങ്ങരംകുളം:ആലംക്കോട് പഞ്ചായത്ത് യൂത്ത്ലീഗ് "ഹിക്മ"യൂണിറ്റ് ക്യാമ്പയിന് തുടക്കമായി.നവംംബര്‍ 1മുതൽ 10 വരെ നടക്കുന്ന ക്യാമ്പയിന്‍ 10 ന് പൂർത്തികരിക്കും.ചിയ്യാനൂരില്‍ നടന്ന പരിപാടി ഉമ്മർ തലാപ്പിൽ ഉദ്ഘാടനം ചെയ്തു.ബാധുഷ...
Read moreDetailsതിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റ്റ്റിന്റെ 21...
Read moreDetails