ADVERTISEMENT

UPDATES

local news

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ ട്രംപ് മുന്നിൽ

ലോകം ഉറ്റു നോക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്ത് വരും.റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നതിനാൽ അന്തിമ...

Read moreDetails

വസ്ത്രങ്ങൾ അടക്കം മുഴുവൻ പുറത്തേക്കിട്ടു; വലിയ ഗൂഢാലോചന,രാവിലെ 11ന് എസ്പി ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് കോൺഗ്രസ്

കനത്ത രാഷ്ട്രീയ പോരാട്ടം നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിൽ, കോൺഗ്രസ് വനിതാ നേതാക്കൾ താമസിക്കുന്ന മുറിയിൽ പൊലീസ് അർധരാത്രി പരിശോധന നടത്തിയത് രാഷ്ട്രീയ വിവാദമായി. കള്ളപ്പണം ഒളിപ്പിച്ചെന്ന...

Read moreDetails

നേതാക്കള്‍ മുഖാമുഖം; പാലക്കാട് തെരുവ് യുദ്ധം; കണ്ടുനിന്ന് പൊലീസ്

പാലക്കാട് യുഡിഎഫ് നേതാക്കളുടെ മുറികളിലെ പരിശോധനയ്ക്ക് പിന്നാലെ ഹോട്ടലിലും പരിസരത്തും സംഘര്‍ഷവസ്ഥ. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാകളും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സ്ഥലത്ത് എ.സി.പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍...

Read moreDetails

കള്ളപ്പണമെന്ന് ആരോപണം: പാലക്കാട്ട് കോൺഗ്രസ് നേതാക്കളുടെ മുറികളിൽ രാത്രി പരിശോധന; സംഘർഷം

ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് അർധരാത്രി പാലക്കാട്ടെ ഹോട്ടലിൽ വനിതാ കോൺഗ്രസ് നേതാക്കൾ താമസിച്ച മുറിയിലേക്കു പൊലീസ് ഇടിച്ചുകയറി പരിശോധനയ്ക്കു ശ്രമിച്ചു. വനിതാ ഉദ്യോഗസ്ഥരില്ലാതെ എത്തിയ പൊലീസ്...

Read moreDetails

സഹോദരിയുടെ മുന്നില്‍ ഒന്‍പതുകാരിയെയും പീഡിപ്പിച്ചു’മുത്തശ്ശിയുടെ കാമുകന് വീണ്ടും ശിക്ഷ’ മരണം വരെ ഇരട്ട ജീവപര്യന്തം

ഒൻപതു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ മുത്തശ്ശിയുടെ കാമുകനായ പ്രതിക്ക് മരണംവരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയും.തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി...

Read moreDetails
Page 1823 of 1894 1 1,822 1,823 1,824 1,894

Recent News