ADVERTISEMENT

UPDATES

local news

താലിമാലയും 2 ലക്ഷം രൂപയും വാഗ്ദാനം, സമൂഹ വിവാഹത്തിന് സമ്മതിച്ചു, കാശില്ലെന്ന് അറിഞ്ഞതോടെ പിന്മാറിയത് 27 പേർ

സംഘാടകർ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്ന പരാത ഉയര്‍ത്തി സമൂഹ വിവാഹത്തിൽ നിന്ന് പിന്മാറി 27 പേര്‍. 35 പേരുടെ വിവാഹത്തില്‍ നിന്നാണ് വധൂവരൻമ്മാരടക്കം 27 പേര്‍ പിൻവലിഞ്ഞത്....

Read moreDetails

പരോളിൽ ഇറങ്ങിയ സിപിഎം പ്രവർത്തകൻ ജീവനൊടുക്കി

കണ്ണൂർ ഇരിട്ടിയിൽ പരോളിൽ ഇറങ്ങിയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിപിഎം പ്രവർത്തകനായ ഇരിട്ടി പയഞ്ചേരി സ്വദേശി വിനീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എൻഡിഎഫ് പ്രവർത്തകനായിരുന്ന ഇരിട്ടി...

Read moreDetails

സ്കൂട്ടറിൽ യാത്രയ്ക്കിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു

മലപ്പുറം വണ്ടൂരിൽ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നയാൾ മരിച്ചു. വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി നൗഷാദ് (47) ആണ് മരിച്ചത്. അപകടമുണ്ടാകുമ്പോള്‍ പത്ത് വയസ്സുകാരനായ മകനും...

Read moreDetails

‘ബറോസ് റിലീസ് ആകുമ്പോൾ എനിക്ക് ഒരു വിഷമമുണ്ട്’; അതിന് പരിഹാരം കണ്ടെത്തുമെന്ന് മോഹൻലാൽ

മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ സംവിധാനം ചെയ്യുന്ന ത്രീഡി ചിത്രം ബറോസ് ഈ മാസം 25നാണ് തിയേറ്ററുകളിൽ എത്തുന്നത്. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം​ ​ഗു​രു​ ​സോ​മ​സു​ന്ദ​രം,​ ​മോ​ഹ​ൻ​ ​ശ​ർ​മ്മ,​ ​തു​ഹി​ൻ​...

Read moreDetails

പ്രവാസികൾ ജാഗ്രത പാലിക്കണം; ഇല്ലെങ്കിൽ നിങ്ങൾക്കും ഈ അവസ്ഥ ഉണ്ടാകും

തൊഴിൽ, താമസം, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുത്ത് സൗദി. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനാ നടപടികൾ തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ നിയമലംഘകരായ...

Read moreDetails
Page 1819 of 2106 1 … 1,818 1,819 1,820 … 2,106

Recent News