ADVERTISEMENT

UPDATES

local news

കഴുത്തിൽ തണുപ്പ് തോന്നി, നോക്കിയപ്പോൾ മൂർഖൻ പാമ്പ് ചുറ്റിയ നിലയിൽ; കൈകൊണ്ടെടുത്ത് വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടു

തൊഴിലുറപ്പ് ജോലിക്കിടെ വിശ്രമിച്ച അമ്പത്തിയൊന്നുകാരന്‍റെ കഴുത്തിൽ മൂർഖൻ പാമ്പ് ചുറ്റി. വെള്ളനാട് കടിയൂർകോണം സിഎൻ ഭവനിൽ സി ഷാജിയുടെ കഴുത്തിലാണ് പാമ്പ് ചുറ്റിയത്. അത്ഭുതകരമായാണ് ഷാജി രക്ഷപ്പെട്ടത്....

Read moreDetails

മെത്താഫിറ്റമിനുമായി പിടിയിലായ 24കാരനായ യുവാവിന് ഒരു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ

മയക്കുമരുന്നായ മെത്താഫിറ്റമിന്‍ കടത്തിയ കേസില്‍ 24 വയസുള്ള യുവാവിന് ഒരു വര്‍ഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഓഫീസിൽ...

Read moreDetails

സ്വർണക്കപ്പ് തൃശൂരിങ്ങെടുത്തു: സംസ്ഥാന  സ്കൂൾ  കലോത്സവത്തിൽ തൃശൂർ കിരീടം ചൂടിയത് കാൽനൂറ്റാണ്ടിനുശേഷം

അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂരിന് കലാകിരീടം. 1008 പോയിന്റ് നേടിയാണ് സ്വർണക്കപ്പ് തൃശൂർ സ്വന്തമാക്കിയത്. ഫോട്ടോ ഫിനിഷിൽ പാലക്കാടിനെ ഒരു പോയിന്റിന്റെ മാത്രം വ്യത്യാസത്തിൽ പിന്തള്ളിയാണ്...

Read moreDetails

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ, ഇന്ന് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയെന്ന് മുന്നറിയിപ്പ്

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് നേരിയ തോതിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...

Read moreDetails

പുട്ടുണ്ടാക്കുന്നതിനിടെ പൊട്ടിത്തെറി, കുക്കറും ഗ്യാസ് സ്റ്റൗവും എല്ലാം തവിടുപൊടി

പുട്ട് ഉണ്ടാക്കുന്നതിനിടെ കുക്കര്‍ പൊട്ടിത്തെറിച്ച് പാത്രവും ഗ്യാസ് സ്റ്റൗവും തകര്‍ന്നു. അതേസമയം ആര്‍ക്കും അപകടമൊന്നും പറ്റിയില്ല. ബോംബ് പൊട്ടുന്നത് പോലെ വലിയ ഒച്ചത്തിലുള്ള ശബ്ദമാണ് കേട്ടതെന്ന് സമൂഹമാദ്ധ്യത്തില്‍...

Read moreDetails
Page 1722 of 2110 1 … 1,721 1,722 1,723 … 2,110

Recent News