കണ്ണഞ്ചേരിയില്‍ പെട്രോള്‍ പമ്പിലുണ്ടായ തര്‍ക്കത്തില്‍ പമ്പ് ജീവനക്കാരനെ ക്രൂരമായി ആക്രമിച്ച രണ്ട് പേര്‍ പിടിയില്‍. അരക്കിണര്‍ സ്വദേശികളായ സീമാന്റകത്ത് മുഹമ്മദ് റസീന്‍, പുതിയപുരയില്‍ മുഹമ്മദ് നിഹാല്‍ എന്നിവരെയാണ്...
Read moreDetailsതിരുവനന്തപുരം കാട്ടാക്കടയിൽ 15 വയസുകാരൻ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചു. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം പൂവച്ചൽ സ്വദേശി പ്രിയരഞ്ജനാണ് ജാമ്യം ലഭിച്ചത്....
Read moreDetailsപൊന്നാനി:യുവാക്കളുടെ കലാ കായിക പ്രകടനങ്ങൾക്ക് പ്രാധാന്യം നൽകേണ്ട കേരളോത്സവം പൊന്നാനിയിൽ ചടങ്ങിന് മാത്രമായി മാറിയെന്ന ആരോപണവുമായി പ്രതിപക്ഷം.ഭരണസമിതി കേരളോത്സവത്തെ അവഗണിക്കുന്നു വെന്നാണ് പരാതി. 13 മത്സരങ്ങളാണ് ഞായറാഴ്ച...
Read moreDetailsപൊന്നാനി : കടലിൽ ഉണ്ടാവുന്ന അപകടങ്ങളിൽ പ്പെട്ട് മരണപ്പെടുന്നവരുടെ ആശ്രിതർക്കും പരിക്ക് പറ്റുന്നവർക്കും നൽകുന്ന ധനസഹായം നൽകുന്നതിനുള്ള നടപടിക്രമം ലഘൂകരിക്കണമെന്ന് സിപിഐ എം പൊന്നാനി ഏരിയ സമ്മേളനം...
Read moreDetailsമലപ്പുറത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മമ്പാട് ആണ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്കുശേഷമാണ് സംഭവം. മമ്പാട്...
Read moreDetails