ക്വസ്റ്റൻ പേപ്പറിലെ ബുദ്ധിമുട്ടുകൾ നാളെ വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കണ്ട് ധരിപ്പിക്കും.KSTF (D&P) കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ
വേണ്ടരീതിയിലുള്ള മുന്നൊരുക്കങ്ങൾ ഇല്ലാതെ ചോദ്യപേപ്പർ തയ്യാറാക്കി വിതരണം ചെയ്തതിൽ കേരള സംസ്കൃത അധ്യാപക ഫെഡറേഷൻ പ്രതിഷേധിച്ചു. നാസ് പരീക്ഷയുടെ രീതിയിലേക്ക് ചോദ്യശൈലികൾ മാറുന്നതിനു മുമ്പ് പാഠപുസ്തകങ്ങളിലെ പഠന...