ദിവസങ്ങൾക്ക് മുൻപ് വാങ്ങിയ ഹോർലിക്സിൽ പുഴു;കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍, നിയമനടപടി സ്വീകരിക്കാൻ കുടുംബം
കോഴിക്കോട്: ദിവസങ്ങൾക്ക് മുമ്പ് വാങ്ങിയ ഹോർലിക്‌സിൽ പുഴുവിനെ കണ്ടതായി പരാതി. കോഴിക്കോട് നരിക്കുനി ചക്കാലക്കൽ സ്വദേശി നിധീഷാണ് സംഭവത്തിൽ പരാതി നൽകിയത്. കാലാവധി കഴിയാത്ത ഹോർലിക്‌സിലാണ് പുഴുവിനെ...








