കഫ് സിറപ്പുകള്‍ ഇനി നേരിട്ട് വാങ്ങാനാകില്ല; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രം
ന്യൂഡല്‍ഹി: കഫ് സിറപ്പുകള്‍ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രആരോഗ്യമന്ത്രാലയം. മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് ഇനി നേരിട്ട് സിറപ്പുകള്‍ വാങ്ങാനാകില്ല. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. മരുന്നുകളുടെ അമിതോപയോഗവും...








