തെക്കൻ ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത; വടക്കൻ കേരളത്തിൽ മഴ കനക്കും, അഞ്ചിടത്ത് റെഡ് അലർട്ട്
സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. കാസര്‍കോട്,കണ്ണൂര്‍, വയനാട്...








