ബ്ലാക്ക് സ്‌പോട്ടുകളില്‍ ഇനി 24 മണിക്കൂറും MVD ചെക്കിങ്; ജോലിക്കിടയില്‍ മുങ്ങുന്നത് തടയാന്‍ ആപ്പും
തിരുവനന്തപുരം: അപകടങ്ങള്‍ കുറയ്ക്കാന്‍ ബ്ലാക്ക് സ്‌പോട്ടുകളില്‍ വാഹനപരിശോധന നിര്‍ബന്ധമാക്കുന്നു. ദേശീയ-സംസ്ഥാന പാതകളിലെ സ്ഥിരം അപകടമേഖലകളിലെല്ലാം 24 മണിക്കൂര്‍ നിരീക്ഷണത്തിന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുണ്ടാകും. ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഫേസ്...