വീണ്ടും ഉയർന്ന താപനിലാ മുന്നറിയിപ്പ്; പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, വേനൽമഴയ്ക്കും സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനിലാ മുന്നറിയിപ്പ് തുടരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, തൃശൂർ...