പാതിവില തട്ടിപ്പ് കേസ്: സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിന് ജാമ്യമില്ല
കൊച്ചി: പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാറിന് ജാമ്യമില്ല. ക്രൈംബ്രാഞ്ചിന്റെ വാദം അംഗീകരിച്ച കോടതി കെ.എന്‍. ആനന്ദകുമാറിന്റെ ജാമ്യഹര്‍ജി തള്ളുകയായിരുന്നു. ജാമ്യത്തിനെതിരേ...