ട്രെയിന്‍ യാത്രക്കിടയില്‍ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
കാസർകോട്:ട്രെയിന്‍യാത്രയ്ക്കിടെ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. നെയ്വേലി സ്വദേശി വെങ്കിടേശൻ (35) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി...








