വാഹനത്തിന് മാത്രമല്ല ഇവിടെ യാത്രക്കാര്‍ക്കും ‘ചാര്‍ജാകാം’; refresh and revamp പ്ലാനുമായി KSEB
കെഎസ്ഇബി ഓഫീസുകളോടു ചേര്‍ന്നുള്ള വാഹന ചാര്‍ജിങ് സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം സൗകര്യമൊരുങ്ങുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ സ്റ്റേഷനുകള്‍ നവീകരിക്കാനാണ് പദ്ധതി. സംസ്ഥാനത്ത് 63 കെഎസ്ഇബി ഓഫീസുകളോടു...








