റാങ്ക് ജേതാവിനെ ആദരിക്കലും, ജർമ്മൻ ലാംഗ്വേജ് ഓറിയന്റേഷൻ പ്രോഗ്രാമും സംഘടിപ്പിച്ചു.
ചങ്ങരംകുളം:അസ്സബാഹ് ലാംഗ്വേജ് അക്കാദമി, ഇൻഡോ ജർമൻ അക്കാദമിയുമായി സഹകരിച്ചു കൊണ്ട് ജർമൻ ലാംഗ്വേജ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. കെ എ അബ്ദുൽ ഹസീബ്...








