ഐഎസ്എൽ അനിശ്ചിതത്വം: താരങ്ങളുടെ കരാർ സസ്പെൻഡ് ചെയ്ത് ഒഡീഷ എഫ്സി
ഇന്ത്യൻ സൂപ്പർ ലീഗ് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതിനെ തുടർന്ന് താരങ്ങളുടെ കരാർ സസ്പെൻഡ് ചെയ്ത് ഒഡീഷ എഫ്സി. താൽക്കാലികയാണ് താരങ്ങളുടെയും ജീവനക്കാരുടേയും കരാറുകൾ കമ്പനി റദ്ദാക്കിയത്. അഖിലേന്ത്യാ ഫുട്ബോൾ...








