പൊന്നാനിയിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം:സുഹൃത്തിന് പരിക്ക്
പൊന്നാനിയിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് പരിക്കേറ്റു.പൊന്നാനി കുറ്റിപ്പുറം ആറുവരിപ്പാതയിൽ ചമ്രവട്ടം ജംഗ്ഷൻ പാലത്തിന് മുകളിൽ വെച്ച് ഇന്ന് പുലർച്ചെ 4 മണിയോടെയാണ്...








