വെളിയങ്കോട് ഗ്രാമപഞ്ചായത്ത് സർവ്വേ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു
വെളിയങ്കോട് ഗ്രാമപഞ്ചായത്ത് തൃശ്ശൂർ ദയ ആശുപത്രിയുടേയും തൃശ്ശൂർ മെഡിക്കൽ കോളേജിൻ്റെയും സഹായത്തോടെ നടപ്പിലാകുന്ന കാൻസർ കെയർ പദ്ധതിയുടെ ഭാഗമായുള്ള സർവ്വേ പരിശീലന ക്ലാസ്സ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്...








