പാമ്പുകടി മരണങ്ങൾ നാലിലൊന്നായി കുറഞ്ഞു; വനംവകുപ്പ് പുതുക്കിയ കണക്കുകൾ പുറത്തുവിട്ടു
രാമനാട്ടുകര: സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണം നാലിലൊന്നായി കുറഞ്ഞതായി കണക്കുകൾ. 2016 മുതൽ മരിച്ചവരുടെ കണക്കിനൊപ്പം ബോധവത്കരണ-പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയ 2020 മുതൽ അഞ്ചുവർഷത്തിടെ മരിച്ചവരുടെ കണക്കും...








