കാർ വാടകയ്ക്ക് നൽകും, ജി.പി.എസ്. നോക്കി തട്ടിയെടുക്കും; ഉടമയെ പിടികൂടി വടക്കഞ്ചേരി പോലീസ്
വടക്കഞ്ചേരി: വാഹനം വാടകയ്ക്ക് നൽകി തട്ടിപ്പ് നടത്തുന്ന കൊല്ലം സ്വദേശിയെ വടക്കഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. കൊല്ലം അഞ്ചൽ അഹസ് ജുവൽ (26) ആണ് അറസ്റ്റിലായത്. പണം കൈപ്പറ്റിയശേഷം...








