ADVERTISEMENT
ADVERTISEMENT
cntv team

cntv team

കക്കിടിപ്പുറം താമസിക്കുന്ന പുലാക്കാട്ട് രത്‌നാവതി അമ്മ (മാരിയിൽ)നിര്യാതയായി

കക്കിടിപ്പുറം താമസിക്കുന്ന പുലാക്കാട്ട് രത്‌നാവതി അമ്മ (മാരിയിൽ)നിര്യാതയായി

ചങ്ങരംകുളം:കക്കിടിപ്പുറം താമസിക്കുന്ന പുലാക്കാട്ട് രത്‌നാവതി അമ്മ 76(മാരിയിൽ)നിര്യാതയായി. സംസ്കാര ചടങ്ങുകൾ 2മണിക്ക് ശേഷം സ്വന്തം വീട്ടുവളപ്പിൽ.സഹോദരങ്ങൾ,വേണുഗോപാൽ, പരേതരായ രാധാകൃഷ്ണൻ,സൂര്യനാരായണൻ.മക്കൾ :മനോജ്,വിനോദ്,മരുമക്കൾ:ജോബി, ശാലു

കോക്കൂർ ബ്രദേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ 79മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കോക്കൂർ ബ്രദേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ 79മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചങ്ങരംകുളം:കോക്കൂർ ബ്രദേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ 79മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.വാർഡ് മെമ്പർ മൈമൂന ഫാറൂഖ് ദേശീയ പതാക ഉയർത്തി. ക്ലബ് പ്രസിഡന്റ്‌ ശരീഫ് ആണ്ടനാത്ത്,സെക്രട്ടറി കബീർ.എക്സ്ക്യുട്ടീവ് അംഗം...

വാഹനാപകടത്തില്‍ നടന്‍ ബിജുക്കുട്ടന് പരിക്ക്

വാഹനാപകടത്തില്‍ നടന്‍ ബിജുക്കുട്ടന് പരിക്ക്

പാലക്കാട്: നടന്‍ ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്കേറ്റു. പാലക്കാട് കണ്ണാടി വടക്കുമുറിയില്‍ വച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന...

‘ആണവഭീഷണിക്ക് മുന്നിൽ‌ വഴങ്ങില്ല; സിന്ധുനദീജല കരാറിൽ പുനരാലോചനയില്ല; ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ട’: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ‌പ്രധാനമന്ത്രി

‘ആണവഭീഷണിക്ക് മുന്നിൽ‌ വഴങ്ങില്ല; സിന്ധുനദീജല കരാറിൽ പുനരാലോചനയില്ല; ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ട’: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ‌പ്രധാനമന്ത്രി

ന്യൂഡൽഹി: പാകിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യയോട് വേണ്ടെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ചുട്ട മറുപടി നൽകിയെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു....

സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്

സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. പവന് 80 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 74,240 രൂപയാണ്....

Page 654 of 2036 1 653 654 655 2,036

Recent News