പൊന്നാനി ഈഴുവത്തിരുത്തിയില്‍ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു
പൊന്നാനി:ഈഴുവത്തിരുത്തി 8-ാം വാർഡ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ 79-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.മധുരം വിതരണം ചെയ്തും,മുതിർന്നവരെ ആദരിച്ചുമാണ് സ്വാതന്ത്രദിനം ആഘോഷിച്ചത്.പി.കുമാരൻ മാസ്റ്റർ പതാക ഉയർത്തി.ആഘോഷത്തോടനുബന്ധിച്ച് മുൻ കാല...








