ഇവിടെ കുറച്ച് വാനരൻമാർ ഇറങ്ങിയല്ലോ…മറുപടി കമ്മിഷൻ പറയും, അവരോട് അവിടെപോയി ചോദിക്കാൻ പറയൂ’
വോട്ടർപട്ടിക വിവാദത്തിൽ മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും അവർ ഇന്ന് മറുപടി പറയുമെന്നും കേന്ദ്രമന്ത്രി സുരേഷ്ഗോപി. മന്ത്രിയായതിനാലാണ് വിവാദങ്ങളിൽ മറുപടി പറയാത്തതെന്നും ശക്തൻ തമ്പുരാന്റെ പ്രതിമയിൽ മാല...








