പിടി സുബ്രമണ്യൻ സ്മാരക അവാർഡ് സന്തോഷ് ആലങ്കോടിന് സമ്മാനിച്ചു
ചങ്ങരംകുളം :ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ മുൻ പ്രസിഡന്റും പൊതുരംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന പി.ടി.സുബ്രമണ്യന്റെ സ്മരണാർത്ഥം ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി ഏർപ്പെടുത്തിയ പുരസ്കാരം സോപാനം സ്കൂൾ...








