• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വാതിലിനരികില്‍ നിന്ന് യാത്ര ചെയ്തു; തൃശ്ശൂരില്‍ ട്രെയിനില്‍ നിന്ന് വീണ് പട്ടാമ്പി സ്വദേശി ആയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

cntv team by cntv team
August 27, 2025
in Kerala
A A
വാതിലിനരികില്‍ നിന്ന് യാത്ര ചെയ്തു; തൃശ്ശൂരില്‍ ട്രെയിനില്‍ നിന്ന് വീണ് പട്ടാമ്പി സ്വദേശി ആയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
0
SHARES
513
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂരില്‍ ട്രെയിനില്‍ നിന്ന് വീണ് 20കാരനായ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കണ്ണൂരിലേക്കുള്ള എക്‌സിക്യൂട്ടീവ് ട്രെയിനില്‍ നിന്ന് വീണാണ് വിദ്യാര്‍ഥി മരിച്ചത്. പാലക്കാട് പട്ടാമ്പി മലയാറ്റില്‍ വീട്ടില്‍ സുബ്രഹ്‌മണ്യന്റെ മകന്‍ വിഷ്ണു (20) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി എട്ടോടെ വിഷ്ണു വാതിലിനരികില്‍ നിന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന് അര കിലോമീറ്റര്‍ മുന്‍പ് മിഠായിഗേറ്റിനടുത്താണ് അപകടമുണ്ടായത്. ആലുവ ഭാഗത്തുനിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് വരുകയായിരുന്ന കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിനില്‍നിന്നാണ് തെറിച്ചുവീണത്. ആലപ്പുഴ കണ്ണൂര്‍ എക്‌സ്പ്രസ് ഈ റൂട്ടില്‍ ഏറ്റവും അധികം വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന എക്‌സിക്യൂട്ടീവ് ട്രെയിനില്‍ തിങ്ങിനിറഞ്ഞാണ് യാത്രക്കാര്‍ യാത്ര ചെയ്യുന്നത്. അപകടം നടന്നയുടന്‍ വിഷ്ണുവിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Posts

തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്
Kerala

തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

September 7, 2026
148
ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി
Crime

ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി

September 7, 2026
325
വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Kerala

വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

September 7, 2026
26
പാചകവാതക വിതരണത്തിൽ ആശ്വാസം; കേന്ദ്രം പുതിയ മാറ്റം വരുത്തിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി
Kerala

പാചകവാതക വിതരണത്തിൽ ആശ്വാസം; കേന്ദ്രം പുതിയ മാറ്റം വരുത്തിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

September 7, 2026
281
ചിറയിൻകീഴിലേത് ഏതൊരു വീട്ടിലും സംഘടനയിലും നടക്കുന്ന കാര്യം, പരിഹരിക്കാവുന്നതേയുള്ളൂ- രമ്യ ഹരിദാസ്
Kerala

ചിറയിൻകീഴിലേത് ഏതൊരു വീട്ടിലും സംഘടനയിലും നടക്കുന്ന കാര്യം, പരിഹരിക്കാവുന്നതേയുള്ളൂ- രമ്യ ഹരിദാസ്

September 7, 2026
76
സംസ്ഥാനത്തു സ്വർണ്ണ വിലയിൽ ഇന്നും ഇടിവ്
Business

സംസ്ഥാനത്തു സ്വർണ്ണ വിലയിൽ ഇന്നും ഇടിവ്

September 7, 2026
145
Next Post
അങ്കണവാടി ഹെൽപർ നിയമനം; പത്താം ക്ലാസ് പാസാകാത്തവർക്ക് ഇപ്പോള്‍ അപേക്ഷിക്കാം

അങ്കണവാടി ഹെൽപർ നിയമനം; പത്താം ക്ലാസ് പാസാകാത്തവർക്ക് ഇപ്പോള്‍ അപേക്ഷിക്കാം

Recent News

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

September 7, 2026
140
തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

തൃശൂരിൽ ശോഭയാത്രക്കിടെ യുവാവിന് മർദനം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്കെതിരെ കേസ്

September 7, 2026
148
ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി

ആർത്താറ്റ് വാഹാനാപകടം; കാർ ഡ്രൈവർ കീഴടങ്ങി

September 7, 2026
325
വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

September 7, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025