സംസ്ഥാനത്ത് ഒക്ടോബര് ഒന്ന് മുതൽ ലേണേഴ്സ് പരീക്ഷ രീതിയില് മാറ്റം; ചോദ്യങ്ങള് കടുക്കും
തിരുവനന്തപുരം: കേരളത്തില് ഒക്ടോബര് ഒന്ന് മുതല് ലേണേഴ്സ് ടെസ്റ്റില് മാറ്റം വരുത്താന് പോകുന്നു. പരീക്ഷാ ചോദ്യങ്ങള് കടുപ്പിക്കാനാണ് തീരുമാനം. 20 ചോദ്യങ്ങള്ക്ക് പകരം 30 ചോദ്യങ്ങളാക്കി മാറ്റുകയും...








