മലപ്പുറത്ത് വീട്ടുമുറ്റത്ത് കാര് കഴുകുന്നതിനിടെ ഷോക്കേറ്റ് 36-കാരൻ മരിച്ചു
മലപ്പുറം: കാർ കഴുകുന്നതിനിടെ പ്രഷർ പമ്പിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വണ്ടൂർ വാണിയമ്പലം ഉപ്പിലാപ്പറ്റ മനയിൽ മുകുന്ദന്റെയും ഷീലയുടെയും മകനായ യു.സി. മുരളീകൃഷ്ണൻ (36) ആണ് മരിച്ചത്....








