എടപ്പാൾ പൊലീസ് സ്റ്റേഷനായി നിർദേശിച്ച സ്ഥലം ഡി.വൈ.എസ്.പി സന്ദർശിച്ചു
എടപ്പാൾ:പുതിയ എടപ്പാൾ പൊലീസ് സ്റ്റേഷനായി നിർദേശിച്ച സ്ഥലം തിരൂർ ഡി.വൈ.എസ്.പി സലീമിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. പൊലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന്റെയും അനുബന്ധ...








