കോക്കൂര് ഗവണ്മെന്റ് ഹയര് സെക്കണ്ടറി സ്കൂളിന് 24 ചാനല് കമ്പ്യൂട്ടറുകളും പ്രിന്ററും സമ്മാനിച്ചു
ചങ്ങരംകുളം:മാധ്യമ രംഗത്ത് നാല് പതിറ്റാണ്ട് പിന്നിടുന്ന ആ ശ്രീകണ്ഠന് നായര് ലഹരിക്കെതിരെ നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി കോക്കൂര് ഗവണ്മെന്റ് ഹയര് സെക്കണ്ടറി സ്കൂളിന് കമ്പ്യൂട്ടറുകളും പ്രിന്ററും സമ്മാനിച്ചു.രണ്ടാം...








