1100 കോടിയുടെ ജിഎസ്ടി തട്ടിപ്പ്, സംസ്ഥാനത്തിന് 200 കോടി നഷ്ടം; സിബിഐ അന്വേഷണം വേണം- പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കേരളത്തില് ജിഎസ്ടിയുടെ പേരില് വന് തട്ടിപ്പ് നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. 1100 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നും ഇത് വഴി ഖജനാവിന് 200...








