മൃഗാശുപത്രിയിലേക്ക് ബിജെപി ആലംകോട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധര്ണ്ണ സംഘടിപ്പിച്ചു
ചങ്ങരംകുളം:ആലംങ്കോട് മൃഗാശുപത്രിയിലെ ശോചനീയാവസ്ഥക്കെതിരെ ഭാരതീയ ജനതാ പാർട്ടി ആലംങ്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. ബിജെപി മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡണ്ട് പ്രസാദ്...








