ജീവനക്കാരുടെ തട്ടിപ്പ്; സർക്കാരിന് കിട്ടാനുള്ളത് 22 കോടി
തൃശ്ശൂർ: കേരളത്തിൽ സർക്കാർ ജീവനക്കാർ തൊഴിലിടങ്ങളിൽ നടത്തിയ സാമ്പത്തികത്തട്ടിപ്പിൽ പണം തിരിച്ചു പിടിക്കുന്നതിൽ മെല്ലെപ്പോക്കെന്ന് റിപ്പോർട്ട്. ഇത്തരത്തിൽ 22 കോടി രൂപയാണ് തിരിച്ചുപിടിക്കാനുള്ളത്.37 തട്ടിപ്പുകളിൽ റിക്കവറിക്ക് കോടതി...








