പെരിങ്ങോട് പെയിന്റിംഗ് തൊഴിലാളിയെ ചളിക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
കൂറ്റനാട്: പെരിങ്ങോട് ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന നീട്ടിയത്ത് പറമ്പിൽ പരേതനായ അയ്യപ്പൻ മകൻ മഹേഷ് (42) പെരിങ്ങോട് ഹൈസ്കൂളിന് സമീപം നിർമ്മാണം നടന്നു കൊണ്ടിരുന്ന ക്വാർട്ടേഴ്സിന്റെ...








