മന്ത്രി ഗണേഷ് കുമാറിന്റെ നിർദ്ദേശം ഫലം കണ്ടു, കെഎസ്ആർടിസിക്ക് ലഭിച്ചത് ഇരട്ടിവരുമാനം
എരുമേലി: ശബരിമല സ്‌പെഷ്യൽ സർവീസ് ഉൾപ്പെടെ കുറഞ്ഞത് ഒമ്പത് ലക്ഷം രൂപ കളക്ഷൻ നേടണമെന്ന് നിർദേശിച്ച അധികാരികൾ 15ന് എരുമേലി ഓപ്പറേറ്റിംഗ് സെന്റർ കൈവരിച്ച വരുമാനക്കണക്ക് കണ്ട്...








