മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം; 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും
മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം. ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം രാവിലെ 11 മണിക്ക് ടാഗോർ തിയേറ്ററിൽ നടന്നു. സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ....








