മറ്റ് ഫ്ലാറ്റ് വാസികൾക്ക് ബുദ്ധിമുട്ടാകുന്നു; പാലക്കാട്ടെ ഫ്ലാറ്റ് ഒഴിയാൻ രാഹുൽ മാങ്കൂട്ടത്തിനോട് ആവശ്യപ്പെട്ട് അസോസിയേഷൻ
പാലക്കാട്ടിലെ ഫ്ലാറ്റ് ഒഴിയാൻ രാഹുൽ മാങ്കൂട്ടം എംഎൽഎയോട് ആവശ്യപ്പെട്ട് അസോസിയേഷൻ. ഇന്ന് തന്നെ ഫ്ലാറ്റ് ഒഴിഞ്ഞേക്കും. മറ്റ് ഫ്ലാറ്റ് വാസികൾക്ക് ബുദ്ധിമുട്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടി അസോസിയേഷൻ നോട്ടീസ്...








