കൊടുങ്ങലൂരിൽ സ്പെഷ്യൽ സ്കൂളിലെ അന്തേവാസി കൊലപ്പെട്ടു; കെയർ ടേക്കർ പിടിയിൽ
തൃശൂർ കൊടുങ്ങലൂരിൽ സ്പെഷ്യൽ സ്കൂളിലെ അന്തേവാസി കൊല്ലപ്പെട്ടു. അനുഗ്രഹ സ്പെഷ്യൽ സ്കൂളിലെ അന്തേവാസി 35 വയസ്സുള്ള ശ്രീനാഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ ഗുരുതര പരിക്കുകൾ കണ്ടെത്തിയിരുന്നു.വാരിയല്ലുകൾ...








