• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, May 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പോളിംഗ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു; കെ സുധാകരനെതിരെ പരാതി, ബൂത്തിൽ കയറിയത് അനുയായിയോടൊപ്പം

cntv team by cntv team
April 11, 2026
in Kerala
A A
പോളിംഗ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു; കെ സുധാകരനെതിരെ പരാതി, ബൂത്തിൽ കയറിയത് അനുയായിയോടൊപ്പം
0
SHARES
146
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കെ സുധാകരനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പോളിംഗ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചെന്ന് പരാതി. വോട്ട് ചെയ്യാൻ ബൂത്തിൽ കയറിയത് അനുയായിയോടൊപ്പം. ടെയുണ്ടായിരുന്ന ജയന്ത് ദിനേശിനെതിരെയും പരാതി നൽകി. യുവമോർച്ച ഉപാധ്യക്ഷൻ കെ ഷിജിൽ ആണ് പരാതി നൽകിയത്.രണ്ടു പരാതികളാണ് യുവമോർച്ച നേതാവ് നൽകിയത്. വേട്ടെടുപ്പിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കി. ബൂത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ചു. സുധാകരൻ വോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തി. ദൃശ്യങ്ങൾ സഹിതമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.അതേസമയം മുഖ്യമന്ത്രി ചർച്ച ഒഴിവാക്കണമെന്ന പൊതു വികാരം കോൺഗ്രസിൽ ശക്തം. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞത് ശരിയായില്ലെന്ന നിലപാടിലാണ് കോൺഗ്രസിലെ ഐ എ ഗ്രൂപ്പുകൾ. അതേസമയം, നേതാക്കൾ അണിയറയിൽ കരുനീക്കങ്ങൾ തുടങ്ങി.എംഎല്‍എമാരുടെയും എഎല്‍സിസിയുടെയും പിന്തുണ ഉറപ്പാക്കാനാണ് നേതാക്കളുടെ നീക്കങ്ങൾ. എന്നാല്‍, മുഹമ്മദ് ഷിയാസിന്റ അഭിപ്രായത്തിലെ ഒരു ഭാഗം മാത്രം എടുത്തു എന്നാണ് സതീശൻ അനുകൂലികൾ വിശദീകരിക്കുന്നത്.

Related Posts

പൊലീസിനും ലക്ഷ്‍മിപ്രിയയ്‍ക്കുമെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി നടി അൻസിബ
Kerala

പൊലീസിനും ലക്ഷ്‍മിപ്രിയയ്‍ക്കുമെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി നടി അൻസിബ

May 28, 2026
179
പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്; ഇ ഡി സംഘം സഞ്ചരിച്ച വാഹനം തകർത്തതിൽ ഖേദം പ്രകടിപ്പിച്ച് സിപിഐഎം
Kerala

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്; ഇ ഡി സംഘം സഞ്ചരിച്ച വാഹനം തകർത്തതിൽ ഖേദം പ്രകടിപ്പിച്ച് സിപിഐഎം

May 28, 2026
240
തിരുവനന്തപുരത്ത് അമ്യുസ്മെന്റ് പാർക്കിൽ റൈഡ്‌ പൊട്ടി വീണ് അപകടം; നിരവധി പേർക്ക് പരുക്ക്
Kerala

തിരുവനന്തപുരത്ത് അമ്യുസ്മെന്റ് പാർക്കിൽ റൈഡ്‌ പൊട്ടി വീണ് അപകടം; നിരവധി പേർക്ക് പരുക്ക്

May 28, 2026
226
മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു
Kerala

മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

May 28, 2026
830
മഴ മുന്നറിയിപ്പിൽ മാറ്റം,ശക്തമായ മഴ മുന്നറിയിപ്പ്; 7 ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala

മഴ മുന്നറിയിപ്പിൽ മാറ്റം,ശക്തമായ മഴ മുന്നറിയിപ്പ്; 7 ജില്ലകളിൽ യെല്ലോ അലേർട്ട്

May 28, 2026
149
ചെലവ് പ്രതിവര്‍ഷം 12,000 കോടി കവിഞ്ഞു; പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത് കേരളത്തിന് കനത്ത ബാധ്യത
Kerala

ചെലവ് പ്രതിവര്‍ഷം 12,000 കോടി കവിഞ്ഞു; പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത് കേരളത്തിന് കനത്ത ബാധ്യത

May 28, 2026
38
Next Post
ചുട്ടുപൊള്ളി കേരളം,ഇന്നലെ രേഖപ്പെടുത്തിയത് ഈ വർഷത്തെ റെക്കോർഡ് ചൂട്, പാലക്കാട് രേഖപ്പെടുത്തിയത് 40.1°C

ചുട്ടുപൊള്ളി കേരളം,ഇന്നലെ രേഖപ്പെടുത്തിയത് ഈ വർഷത്തെ റെക്കോർഡ് ചൂട്, പാലക്കാട് രേഖപ്പെടുത്തിയത് 40.1°C

Recent News

എടപ്പാളില്‍ ലോട്ടറി കടയില്‍നിന്ന് സമ്മാനാര്‍ഹമായ ഒന്നര ലക്ഷം രൂപയുടെ ടിക്കറ്റ് മോഷ്ടിച്ചു’തമിഴ്നാട്ടിലേക്ക് കടന്ന പ്രതി ചങ്ങരംകുളം പോലീസിന്റെ പിടിയില്‍

എടപ്പാളില്‍ ലോട്ടറി കടയില്‍നിന്ന് സമ്മാനാര്‍ഹമായ ഒന്നര ലക്ഷം രൂപയുടെ ടിക്കറ്റ് മോഷ്ടിച്ചു’തമിഴ്നാട്ടിലേക്ക് കടന്ന പ്രതി ചങ്ങരംകുളം പോലീസിന്റെ പിടിയില്‍

May 28, 2026
197
സംയുക്ത ഈദ്ഗാഹ്‌ വളയംകുളം അസ്സബാഹ് ആർട്സ് & സയൻസ് കോളേജ് ഗ്രൗണ്ടിൽ നടന്നു.

സംയുക്ത ഈദ്ഗാഹ്‌ വളയംകുളം അസ്സബാഹ് ആർട്സ് & സയൻസ് കോളേജ് ഗ്രൗണ്ടിൽ നടന്നു.

May 28, 2026
89
​കോഴിക്കോട് മുഹമ്മദ് റിയാസ് എംഎൽഎയുടെ വീട്ടിലെ ഇ ഡി റെയ്‌ഡ്‌; പ്രതിഷേധിച്ച 57 സിപിഐഎം നേതാക്കള്‍ക്കെതിരെ കേസ്

​കോഴിക്കോട് മുഹമ്മദ് റിയാസ് എംഎൽഎയുടെ വീട്ടിലെ ഇ ഡി റെയ്‌ഡ്‌; പ്രതിഷേധിച്ച 57 സിപിഐഎം നേതാക്കള്‍ക്കെതിരെ കേസ്

May 28, 2026
32
പൊലീസിനും ലക്ഷ്‍മിപ്രിയയ്‍ക്കുമെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി നടി അൻസിബ

പൊലീസിനും ലക്ഷ്‍മിപ്രിയയ്‍ക്കുമെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി നടി അൻസിബ

May 28, 2026
179
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025