ഇനി ഇൻസ്റ്റാഗ്രാം റീൽസിനെ എ ഐ ഉപയോഗിച്ച് നമുക്ക് തന്നെ നിയന്ത്രിക്കാം; ‘യുവർ ആൽഗോരിതം’ ഫീച്ചർ അവതരിപ്പിച്ചു
ഇൻസ്റ്റാഗ്രാമിൽ റീൽസ് കാണുന്നത് നമ്മുടെ മിക്കവരുടെയും ഇഷ്ട വിനോദമാണിപ്പോൾ. റീൽസുകൾ കാണാനും അത് സുഹൃത്തുകൾക്ക് അയച്ചുകൊടുക്കാനും നാം സമയം ചെലവഴിക്കാറുണ്ട്. എന്നാൽ ഈ റീൽസുകളെ ഉപയോക്താക്കളുടെ താൽപര്യങ്ങൾക്കനുസരിച്ച്...








